ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

2020 ഡിസംബർ. ചൈനയിലെ വുഹാനിൽ കൊറോണ എന്നൊരു വൈറസ് കണ്ടെത്തി.ഈ വൈറസിന് വാക്സിനേഷനൊ പ്രതിരോധ ചികിത്സയൊ ഇല്ല. പെട്ടെന്നു തന്നെ മരണ നിരക്ക് വർദ്ധിച്ചപ്പോൾ ഇതൊരു മഹാമാരിയാണെന്ന് തിരിച്ചറിയപ്പെട്ടു.ചൈന, ഇറ്റലി, സ്പെയിൻ തുടങ്ങി പല രാജ്യങ്ങളിലും വ്യാപിച്ചു.ഇന്ത്യയിലേക്കും ' എത്തി. പ്രതിരോധ മാർഗങ്ങൾ ഇതാണ്. സാമൂഹിക അകലം പാലിക്കുക. കൈകൾ സോപ്പിട്ടു നന്നായി കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക.സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക

Adarsh Ashokan
4 B ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം