കോവിഡ് പേടിയിൽ ഓടണ നമ്മൾ മാസ്ക്കും തപ്പി നടക്കണ നമ്മൾ കൊറോണ കൊണ്ട് വലഞ്ഞ നമ്മൾ ജാഗ്രത വേണം നന്നായി തുരത്താൻ ജാഗ്രത വേണം നന്നായി കൊടിയും കുറിയും നിറവും വേണ്ട മനുഷ്യരാണെന്നോർക്കാം മനുഷ്യരാണെന്നോർക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത