വാഴ്വേ ജീവിതം മാനുഷനുലകിൽ
ശാസ്ത്രവും ബുദ്ധിയും പരീക്ഷണ ശാലകൾ
മാനവ ചെയ്തികൾക്കുള്ള പരിണാമം
തമസ്സും കൊടുതിയും മഹാമാരിയും
എങ്ങും വദനം മറയ്ക്കുന്ന കാഴ്ചകൾ
എന്നും നിശബ്ദത പാലിക്കും വീഥികൾ
ചേര്‍ക്കാം നാമുക്കൊന്നായി വിപത്താം
മാനവ ചെയ്തിയും ദുഷ്പരിണാമവും
വൃന്ദ വി
3 A ജി.എം.എൽ.പി.എസ്,ഇലകമൺ വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത