ജി.എം.എൽ..പി.എസ് മമ്പുറം/അക്ഷരവൃക്ഷം/കൊറോണയിലെ ദിവസങ്ങൾ
കൊറോണയിലെ ദിവസങ്ങൾ
ഈ ലോക്ക് ടൗൺ കാലം എനിക്ക് ഒരുപാട് അറിവുകൾ സമ്മാനിച്ചു. പല വിധ അസുഖങ്ങൾ കൊണ്ട് പുറത്തേക്കിറങ്ങാൻ കഴിയാത്ത ആളുകളുടെ മനസിലെ വേദന, അവരുടെ ആഗ്രഹങ്ങൾ..... പിന്നെ എനിക്ക് വേറെയൊരു വലിയ കാഴ്ച കൂടി കാണാനായി. എന്തെന്നാൽ എന്റെ വീട് പാടത്തിനടുത്തായതിനാൽ മനുഷ്യരല്ലാത്ത മറ്റനവധി ഭൂമിയുടെ അവകാശികളെ എന്ത് സുന്ദരമാണെന്നറിയാമോ പല പക്ഷികളെയും കാണാൻ... എന്തൊക്കെയായാലും ഈ അസുഖത്തെ പേടിച്ചേ മതിയാകൂ എന്നതിനാൽ പ്രാർത്ഥനയോടെ വീടിനുള്ളിൽ തന്നെ ഇരിക്കുന്നു..
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം