ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ നമ്മെ ഭീതിയിലാക്കി.
ജനങ്ങളെല്ലാം വീട്ടിലുമായി.
മാലോകരെല്ലാം വായും മൂടി .
വണ്ടികളെല്ലാം ഓടാതായി.
കൊറോണ നമ്മെ മൗനികളാക്കി.
വീട്ടിലുമില്ല റോഡിലുമില്ല
ആളുകളൊന്നായ് കൂടുന്നില്ല.
ആർഭാടമില്ല ആഘോഷമില്ല.
എല്ലാം കൊറോണയിൽ മുങ്ങിപ്പോയി.
ജാഗ്രത വേണം ശുചിത്വം വേണം.
അതിജീവിക്കാൻ നമ്മൾക്കായ്.
 

മുഹമ്മദ് ആദിൽ .K
2A ജി.എം. എൽ .പി .സ്കൂൾ മറ്റത്തൂർ .
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 30/ 12/ 2021 >> രചനാവിഭാഗം - കവിത