പ്രവേശനോത്സവം

     പ്രവേശനോത്സവം 2024 പല്ലശ്ശന  പഞ്ചായത്തു തലം  നമ്മുടെ സ്കൂളിൽ 3-6-2024ന്  നടന്നു .പഞ്ചായത്തു പ്രസിഡന്റ്  ശ്രീമതി സായി  രാധ ഉദ്‌ഘാടനം നിർവഹിച്ചു.