ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/കീടാണു
കീടാണു
ഒരു ദിവസം ടിൻറു ബിസ്കറ്റ് തിന്നു കൊണ്ട്ടിവികാണുകയായിരുന്നു. ഇത് നിലത്തുനിന്ന് കീടാണു കണ്ടു. എങ്ങനെ എങ്കിലും ഇവൻറെ ഉള്ളിൽ കടക്കണം കീടാണു കാത്തുനിന്നു. പെട്ടെന്ന്പാത്രത്തിൽ നിന്നും ഒരുബിസ്ക്കറ്റ് താഴെ വീണു .കീടാണു വേഗം ബിസ്ക്കറ്റ് ലേക്ക് ചാടിക്കയറി. ടിൻറു ബിസ്ക്കറ്റ് എടുത്തു .അപ്പോൾ അമ്മ അതുവഴി വന്നു .അമ്മ പറഞ്ഞു താഴെ വീണ ബിസ്ക്കറ്റിൽ കീടാണു കയറി കാണും .പിന്നെ ഒരു കാര്യം ടിവി കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ല ."സോറി അമ്മേ "ഇനി ഞാൻ ഭക്ഷണം കഴിച്ചു കൊണ്ട് ടിവി കാണില്ല. നിലത്തുവീണ ബിസ്ക്കറ്റ് എടുക്കുകയുമില്ല. ടിൻറു ഓടിപ്പോയി കൈകഴുകി താഴെവീണ് ബിസ്ക്കറ്റ് അമ്മ കളഞ്ഞു. കീടാണു സങ്കടത്തോടെ പറഞ്ഞു ! ഹോ ഇന്ന് ആർക്കും അസുഖം വരുത്താൻ ആയില്ല കീടാണു കരഞ്ഞു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ