പൂമ്പാറ്റ

പാറി നടക്കും പൂമ്പാറ്റേ
പൂവിലിരിക്കും പൂമ്പാറ്റേ
പാറിപ്പാറി പോകുന്നോ
പൂന്തേനുണ്ണാൻ വരുമോ നീ
 

അഥ൪വ് പി വി ദാസ്
2 ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത