പ്രവേശനോത്സവം 2026

2026 ജൂൺ മാസം 1 ന് പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിൽ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തപ്പെട്ടു