ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/എൻ സി സി ( ആർമി )/2023-24/സഹപാഠിക്കൊര‍ു കൈതാങ്ങ്

സഹപാഠിക്കൊരു കൈത്താങ്ങ്

 

എൻ സി സി ( ആർമി) യൂണിറ്റ് കേഡറ്റ‍ുകൾ സമാഹരിച്ചു നൽകിയ പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രെസ് കെ ജി അമ്പിളി നിർവഹിക്കുന്നു