ഗുഹാനന്തപുരം എച്ച് എസ് എസ് ചവറ സൗത്ത് /നാഷണൽ കേഡറ്റ് കോർ .
നാഷണൽ കേഡറ്റ് കോർ
ഗ്രൂപ്പ് : എൻ.സി.സി. ഗ്രൂപ്പ് കൊല്ലം
യൂണിറ്റ് :7(K) ബറ്റാലിയൻ എൻ.സി.സി,കൊല്ലം
ട്രൂപ്പ് :ട്രൂപ്പ് നമ്പർ 135,
ഗുഹാനന്ദപുരം ഹയർ സെക്കൻഡറി സ്കുൾ ചവറസൗത്ത്
മുദ്രാവാക്യം : ഐക്യവും അച്ചടക്കവും
പരേഡ് ദിവസം :ബുധൻ,വ്യാഴം
സ്പെഷ്യൽ പരേഡ്:സ്വാതന്ത്ര്യ ദിനം,റിപ്പബ്ളിക്ക് ദിനം
പ്രവർത്തനങ്ങൾ :സാമൂഹ്യ സേവനം ,ദേശസ്നേഹം വളർത്തുക
സന്ദർശനം :7(K)ബറ്റാലിയനിൽ നിന്നൂം പി.ഐ സ്റ്റാഫ്
: സി ഓ പരേഡ് ചെക്ക് ചെയ്യും
എ എൻ ഓ : എ.പ്രിജൂ
സി എസ് എം : കിരൺബാബു
എസ് ജി റ്റി : സെറീന ലാറൻസ് ക്യു എം എസ് : നന്ദ കിഷോർ