ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം/പ്രാദേശിക പത്രം
(ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കരകുളം/പ്രാദേശിക പത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊൻ പുലരിയിൽ ഓണം
കരകുളം :ഓണം പോടിപ്പൂരമായിരുന്നു പുക്കള മത്സരവും, പായസവും ഉണ്ടായിരുന്നു . കരകുളം സ്ക്കളിൽ കുട്ടികളുടെ കലാമത്സരങ്ങൾ ഉണ്ടായിരുന്നു . ചെണ്ടമേളവും,ബന്റ്മേളവും , തിരുവതിരയും ,ലെമൺ ആന്റ സ്പുൺ,കസേരക്കളി എന്നിവ ഉണ്ടയിരുന്നു