മണ്ണിലെ സൂര്യൻ വിണ്ണിൽ മറഞ്ഞിട്ടിന്ന് കാലങ്ങൾ ഏറെ താണ്ടി കടന്നു അഹിംസയാണവനിൻ ശക്തി കൊല്ലില്ല കൊലയില്ലിവിടെ അലഞ്ഞൊറിഞ്ഞൊഴുകും പുഴ യാണവനിൻ വാക്കുകൾ തത്ത്വചിന്താശീലകനവൻ ഇഹലോക പരലോകർ ഞങ്ങളിലുണ്ടവനുടെ സ്നേഹം
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത