ഈ ലോകമാകെ മാറി
ജനങ്ങൾ ഭയപ്പെടുന്നു
നാടു തന്നെ വിറക്കുന്നു
കാരണം കൊറോണ
എത്ര ജനങ്ങളുടെ
ജീവനാണ് നഷ്ടപ്പെടുന്നത്
മനുഷ്യന്റെ കണ്ണുനീർ
ആരു കാണും?
രാജ്യത്താകെ പടരുന്നു
നാട്ടിലാകെ പടരുന്നു
വീട്ടിലാകെ പടരുന്നു
എങ്ങും കൊറോണ പടരുന്നു
ഇതിനൊരു പരിഹാരം ഇല്ലേ?
തെരുവിൽ കിടക്കുന്ന ജനങ്ങൾ
എന്തുചെയ്യും?
പെട്ടന്ന് തന്നെ മരുന്ന്
കണ്ട് പിടിക്കുക ശാസ്ത്രജ്ഞരെ
പെട്ടന്ന്!
പെട്ടന്ന്!