ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
നേട്ടങ്ങൾ /മികവുകൾ
നേട്ടങ്ങൾ 2022-23 അധ്യയന വർഷം സംസ്ഥാനതലത്തിൽ നടത്തിയ റോളർ സ്കാറ്റിങ് മത്സരത്തിൽ വെങ്കല മെഡൽ നേടി കാർത്തികതിരുനാൾ ഗവൺമെൻറ് വി ആൻഡ് എച്ച് എസ് എസ് ഹൈസ്കൂളിലെ 10 എച്ചിൽ പഠിക്കുന്ന വിജയകുമാരി ആർ പി സ്കൂളിന്റെ അഭിമാന താരമായി.
-
വിജയകുമാരി ആർ പി
ഗാന്ധി ദർശൻ പഠന പരിപാടിയുടെ ഭാഗമായി നടന്ന തിരുവനന്തപുരം ജില്ലയിലെ മെഗാക്വിസിൽ ശ്രീധി എസ് കുമാർ (എച്ച്.എസ് വിഭാഗം )ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.
-
ശ്രീധി എസ് കുമാർ
2018 - 19 അധ്യയനവർഷത്തിൽ കാർബൺ റേറ്റിംഗുമായി ബന്ധപ്പെട്ട് " സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻസിന്റെ " ഗോൾഡ് റേറ്റിംഗ് അവാർഡ് ലഭിച്ചത് സ്കൂളിന് വളരെയധികം അഭിമാനിക്കാനാവുന്ന ഒരു അംഗീകാരമാണ്.