ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/Say No To Drugs Campaign
![](/images/thumb/d/d2/SNTD22-TVM-44559-1.jpg/300px-SNTD22-TVM-44559-1.jpg)
![](/images/thumb/1/19/SNTD22-TVM-44559-2.jpg/300px-SNTD22-TVM-44559-2.jpg)
![](/images/thumb/4/4c/SNTD22-TVM-44559-3.jpg/300px-SNTD22-TVM-44559-3.jpg)
![](/images/thumb/7/7f/SNTD22-TVM-44559-4.jpg/300px-SNTD22-TVM-44559-4.jpg)
![](/images/thumb/1/13/SNTD22-TVM-44559-5.jpg/300px-SNTD22-TVM-44559-5.jpg)
![](/images/thumb/f/f0/SNTD22-TVM-44559-6.jpg/300px-SNTD22-TVM-44559-6.jpg)
![](/images/thumb/7/74/SNTD22-TVM-44559-7.jpg/300px-SNTD22-TVM-44559-7.jpg)
ഗവ എൽ പി എസ് ആലത്തോട്ടത്തിൽ 7/ 10/ 2022 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസ്സ് നടത്തപ്പെട്ടു. പി റ്റി എ പ്രസിഡന്റ് ഹെവൻ അഗസ്റ്റിന്റെ അധ്യക്ഷതയിൽ അനിതാറാണി (വാർഡ്മെമ്പർ) ഉദ്ഘാടനം നടത്തുകയും ലഘു വിവരണം നൽകുകയും ചെയ്തു. തുടർന്ന് സ്കൂൾ ഹെൽത്ത് നഴ്സായ (ആരോഗ്യപ്രവർത്തക) അർച്ചന എസ്. എൻ പാറശ്ശാല പോലീസ് ഇൻസ്പെക്ടർ സ്കൂളിലെ അധ്യാപിക ലളിത എന്നിവർ ബോധവത്കരണ ക്ലാസ്സുകൾ കൈകാര്യം ചെയ്യുകയും, അധ്യാപിക മിത്ര ജി. പി നന്ദി പറയുകയും ചെയ്തു.