ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/വിദ്യാരംഗം
സ്കൂളിൽ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാരംഗം ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ കലാവാസനയെ പരിപോഷിപ്പിക്കുന്ന പ്രവർത്തനത്തിൽ പ്രത്യേകശ്രദ്ധ നൽകുന്നു. എല്ലാവർഷവും വിദ്യാരംഗം കലാവേദിയുടെ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്.