തുരത്തണംതകർക്കണം ഈ മഹാമാരിയേ
കരുതണം പൊരുതണം ഒരുമിച്ചു നില്ക്കണ०,
തുരത്തണംതകർക്കണം ഈ മഹാമാരിയേ
കരുതണം പൊരുതണം ഒരുമിച്ചു നില്ക്കണ०.
ജാതിയില്ല മതവുമില്ല കക്ഷി രാഷ്ട്രീയ മില്ല
ഭാഷയില്ല നേരമില്ല ദേശഭേദങ്ങളില്ല.
ജാതിയില്ല മതവുമില്ല കക്ഷി രാഷ്ട്രീയ മില്ല
ഭാഷയില്ല നേരമില്ല ദേശഭേദങ്ങളില്ല.
മുതിർന്നവവർ പറയുന്നത്അനുസരിച്ചീടണം
പകരാതെ പടരാതെ നോക്കണം തുരത്തണം.
മുതിർന്നവവർ പറയുന്നത്അനുസരിച്ചീടണം
പകരാതെ പടരാതെ നോക്കണം തുരത്തണം.
തുരത്തണംതകർക്കണം ഈ മഹാമാരിയേ
കരുതണം പൊരുതണം ഒരുമിച്ചു നില്ക്കണം.