ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/Say No To Drugs Campaign
ലഹരിയ്ക്കെതിരെ
നിരവധി വർഷങ്ങളായി ലഹരിവിരുദ്ധ ദിനാചരണം സ്കൂളിന്റെ പ്രധാനപ്രവർത്തനമാണ്.നവംബർ 1 മുതൽ ക്ലാസ്സ്തലം,സ്കൂൾതലം,സാമൂഹിക പിന്തുണയോടെയുള്ള ബോധവൽക്കരണം എന്നിവ നചത്തി വരുന്നു.എസ്.പി.സി ,എൻ.സി.സി,ജെ.ആർ.സി എന്നിവയുടെ നേതൃത്വത്തിൽ യോദ്ധാവ് എന്ന ലഹരിവിരുദ്ധകൂട്ടായ്മ പ്രവർത്തിച്ചു വരുന്നു.

