മഴ വരുന്നേ മഴ വരുന്നേ ഇടിയുംവെട്ടി കാറ്റുംവീശി മഴ വരുന്നേ കുുഞ്ഞിക്കിളികൾകൂട്ടിലിരുന്നു പാട്ട്പാടുന്നു കുുട്ടികളെല്ലാം കുുടയുംചൂടി പുറത്തിറങ്ങുന്നു എന്തു നല്ലമഴ മഴ വരുന്നേ മഴ വരുന്നേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത