1. കുട്ടികളുടെ സൃഷ്ടിപരവും സാങ്കേതികവുമായ കഴിവുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ Little Kites യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരു ഏകദിന camp 18/05/26 നു രാവിലെ 10 മുതൽ വൈകുന്നേരം 4 മാണി വരെ school IT ലാബിൽ വെച്ച് നടത്തുകയുണ്ടായി . Lutheran High School , ആര്യാടിലെ അധ്യാപികയായ ശ്രീമതി Betty ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന്റെ ഭാഗമായി കുട്ടികളിൽ ഡിജിറ്റൽ മാധ്യമങ്ങളിൽ ഉള്ള അവബോധം സൃഷ്ടിക്കാൻ സാധിച്ചു .ക്യാമ്പിന്റെ അവസാനത്തിൽ കുട്ടികൾ video editing ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോകളുടെ പ്രദർശനവും ഉണ്ടായിരുന്നു