വൃത്തിയുള്ള നാടിത്
നമ്മുടെ കൊച്ചു കേരളം
വൃത്തിയോടെ വളരണം
ശുചിത്വം ശീലമാക്കണം
വീടും നാടും പള്ളിക്കൂടവും
വൃത്തിയുള്ളതാക്കണം
വൃത്തിയാക്കു വീടിനെ
വൃത്തിയാക്കു നാടിനെ
വ്യക്തി ശുചിത്വം പരമ പ്രധാനം
വൃത്തിയുള്ള കേരളം
രോഗമില്ല കേരളം
പകർച്ച വ്യാധികൾ തടഞ്ഞീടാൻ
ഒത്തൊരുമിച്ചു കൈ കോർക്കാം
ആരോഗ്യമുള്ള നാടിത്
എന്റെ കൊച്ചു കേരളം