അതിജീവിയ്ക്കാം, അതിജീവിയ്ക്കാം...
നമ്മൾക്കൊന്നായ് അതിജീവിയ്ക്കാം...
വീട്ടിലിരിയ്ക്കാം, പ്രതിരോധിയ്ക്കാം...
നല്ലൊരു നാളെ തീർക്കാം...
ശുചിത്വം പാലിച്ചതിജീവിയ്ക്കും
മഹാമാരിയെ ഞങ്ങൾ.
ഓഖി, പ്രളയം എന്നിവയെല്ലാം
അതിജീവിച്ചു നമ്മൾ.
നമുക്കൊന്നായ് കൈകോർത്തിടാം...
ഈ കോറോണയെ തുരത്താം...
പോരാടുക നാം, പോരാടുക നാം...
ഈ പാരിൽ വിജയം നേടാം...