ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/കൊറോണ..

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ..


കോവിഡ് ഭീതിയിൽ ലോകം
ലോക്ഡൗണായി ജനജീവിതം
അതിജീവിക്കാം മുന്നേറാം
ജീവനുവേണ്ടി പൊരുതീടാം
സാമൂഹ്യ അകലം പാലിച്ചും
കൈകൾ കഴുകി മാസ്ക് ധരിച്ചും
ഒറ്റക്കെട്ടായ് മുന്നേറാം
കൊറേണയെ തുരത്തീടാം
 

നിഷാന എൻ
3 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത