ശലഭപാർക്ക്

പരിസ്ഥിതിദിന പ്രവർത്തനങ്ങൾ

2025 ജൂൺ 5 ന് ഇക്കോ ക്ലബ് രൂപീകരിച്ചു. ഇക്കോ ക്ലബിന്റെ കൺവീനർ ആയി ശ്രീവിദ്യ ടീച്ചർ ചുമതലയേറ്റു. ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പോസ്റ്റർ രചന, ചിത്രരചന, പ്രസംഗം, ഫ്ലാഷ് മോബ് എന്നിവ നടത്തി. സ്കൂളിൽ നിലവിലുള്ള ജൈവ വൈവിധ്യ പാർക്ക് കൂടുതൽ വിപുലീകരിച്ച് ശലഭോദ്യാനമാക്കി തീർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

 
ഹരിതോദ്യാനം


ചെണ്ടുമല്ലി വസന്തം

ഓണത്തിന് ഒരു കൂടപ്പൂവ് എന്ന പദ്ധതി പ്രകാരം സ്കൂളിൽ കൃഷിചെയ്ത ചെണ്ടുമല്ലിയുടെ രണ്ടാംഘട്ട വിളവെടുപ്പ് നടത്തി.

 
ചെണ്ടുമല്ലി വസന്തം