ഗവ എച്ച് എസ് പുഴാതി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

ഫ്രീ സോഫ്റ്റ്‌വെയർ ഡേ ദിനചാരണം 2025-26

ഫ്രീ സോഫ്റ്റ്‌വെയർ ഡേ ദിനചാരണവുമായി ബന്ധപ്പെട്ട് പ്രതിജ്ഞ എടുത്തു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട സെമിനാർ അവതരണം നടന്നു. ഒൻപതാം തരത്തിലെ കുട്ടികളായ അഫീഫ, മുഫസിറ, ഷിഗിന എന്നിവർ നേതൃത്വം നൽകി.