ഗവ.യു പി എസ് കോട്ടയ്ക്കുപുറം/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫെബ്രുവരി 28, ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ശാസ്ത്രോത്സവം നടത്തി. ശാസ്ത്രദിന പ്രസംഗം, ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പ് അവതരണം, ക്വിസ്സുകൾ, ലഘുപരീക്ഷണം, ശാസ്ത്രപ്രദർശനം എന്നിവ നടത്തി.