ഗവ.യു.പി.സ്കൂൾ കാക്കോട്ട്മൂല/തിയേറ്റർ ക്ലബ്ബ്
തിയേറ്റർ ക്ലബ്ബ് സ്കൂളിൻ്റെ അഭിമാനം ആണ്. ഇതിൻ്റെ കൺവീനർ മനോജ്.എസ്സ് ആണ്. കുട്ടികളിൽ നാടകം അവതരണം ഇതാണ് ലക്ഷ്യം. കുട്ടികളുടെ ഉള്ളിലെ കഴിവുകളെ വളർത്താൻ അനുയോജ്യമായ കഥാപാത്രങ്ങളിലൂടെ സ്കൂൾ പ്രവർത്തനങ്ങൾ സജീവമാക്കാൻ ഇതിലൂടെ സാധിക്കുന്നു. 2016 മുതൽ ഇത് ഇവിടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അന്ന് മുതൽ ഇന്ന് വരെ ചാത്തന്നൂർ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കികൊണ്ട് ജൈത്രയാത്ര തുടർന്ന് കൊണ്ടിരിക്കുന്നു.