ഗവ.യു.പി.എസ് അളനാട് /സയൻസ് ക്ലബ്ബ്.
സ്കൂളിലെ ശാസ്ത്ര അധ്യാപികയുടെ നേതൃത്വത്തിൽ സയൻസ്ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. പരിസ്ഥിതിദിനം, ചാന്ദ്രദിനം, ലഹരിവിരുദ്ധദിനം തുടങ്ങിയ ശാസ്ത്രപ്രാധാന്യമുള്ള ദിനാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
മറ്റു പ്രവർത്തനങ്ങൾ
പരീക്ഷണ പ്രവർത്തനങ്ങൾ.
മഴയളക്കൽ.
പരിസ്ഥിതിസംരക്ഷണം.
പച്ചക്കറിത്തോട്ട പരിപാലനം.
ഔഷധസസ്യപരിപാലനം.
ഉദ്യാനപരിപാലനം.