ഗവ.എൽ.പി എസ്സ് പടനിലം/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
പ്രവേശനോത്സവം 01/06/2026 ന് ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിന്ധു ഉദ്ഘാടനം ചെയ്തു.. GLPS പടനിലത്തെ ഒന്നുമുതൽ നാല് വരെ ക്ളാസ്സിലെ എല്ലാ കുട്ടികൾക്കും ടെക്നോപാർക്കിലെ EXPERION TECHNOLOGIES [INDIA] Pvt .Ltdകമ്പനി സ്പോൺസർ ചെയ്യുന്ന പ്രവേശനോത്സവസമ്മാനം...EXPERION TECHNOLOGIES [INDIA] Pvt .Ltdകമ്പനിയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി,,നന്ദി,,നന്ദി,, കഴിഞ്ഞ വർഷവും എല്ലാകുട്ടികൾക്കും ഇതുപോലെ സമ്മാനം ഈ കമ്പനി തന്നിരുന്നു.ഈ സമ്മാനം വൈസ് പ്രസിഡന്റ് ശ്രീ വിജയകുമാറും വാർഡ് മെന്പർ ശ്രീമതി രാധാമണി ടീച്ചറും കുട്ടികൾക്ക് നൽകി. LSS സ്കോളർഷിപ്പ് പരീക്ഷ [CM KIDS] വിജയിച്ച
സിനിമോൾക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സമ്മാനം വിതരണം ചെയ്തു
