ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/കുട്ടിക്കുറുമ്പൻ


കുട്ടിക്കുറുമ്പൻ


കുട്ടിക്കറുമ്പനാണേ വമ്പനാണേ
കുറുമ്പുക്കാട്ടുമവൻ കുറുമ്പനാണേ
വെള്ളം കോരി കളിക്കും കുഞ്ഞനാണേ
കുഞ്ഞിക്കൊമ്പുകൾ രണ്ടുണ്ടേ കൊമ്പനാണേ
 

പ്രണവ് പി
2 A ജി.എൽ.പി.സ്ക്കൂൾ കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത