ഗവ.എൽ.പി.എസ്.കുറ്റിയാണി/അക്ഷരവൃക്ഷം/എൻ കേരളം
{BoxTop1 | തലക്കെട്ട്=എൻകേരളം | color= 1 }
എൻ നാട് കേരളം
ഞാൻ പിറന്ന കേരളം
എൻ സ്വന്തം കേരളം
നല്ല ഭംഗി കേരളം
എൻ ഭാഷ മലയാളം
കേരളനാട് എത്ര സുന്ദരം
എൻ നാട് കേരളം
പേര്= ശിവാനി എസ്
| ക്ലാസ്സ്= 3A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ : എൽ പി എസ് കുറ്റിയാണി | സ്കൂൾ കോഡ്= 43415 | ഉപജില്ല= കണിയാപുരം | ജില്ല= തിരുവനന്തപുരം | തരം= കവിത | color= 4 }}