കൊറോണ      

ഒന്നിക്കാം നമുക്കൊന്നിക്കാം.... കൊറോണയെ ഓടിക്കാം...
അകന്നിരിക്കാം അകലം പാലിക്കാം
ഈ മഹാമാരിയെ തുരത്താം
പാലിക്കാം പൊതു നിർദ്ദേശങ്ങൾ .. പടുത്തുയർത്താം
രോഗമുക്ത രാജ്യം..
 

കാർത്തിക
2 ഗവ.എൽ.പി.എസ്.നെടിയവിള
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത