ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/നാഷണൽ സർവ്വീസ് സ്കീം/2025-26
| 2025 വരെ | 2025-26 | 2026-27 |
| 3002-നാഷണൽ സർവ്വീസ് സ്കീം | |
|---|---|
| Basic Details | |
| HSS Code | 3002 |
| Unit Number | 519 |
| Academic Year | 2025-26 |
| Class 11 Members | 50 |
| Class 12 Members | 50 |
| Revenue District | Pathanamthitta |
| Educational District | Pathanamthitta |
| Sub District | Konni |
| Leaders | |
| Volunteer Leader Plus One-1 | Kasinath S |
| Volunteer Leader Plus One-2 | Asiya P A |
| Volunteer Leader Plus Two-1 | Abhimanue Pratheesh |
| Volunteer Leader Plus Two-2 | Anaha V S |
| Programme Officer | Sreelekha B |
| അവസാനം തിരുത്തിയത് | |
| 18-09-2025 | Sherindas |
പ്രവർത്തനങ്ങൾ
ഓറിയന്റേഷൻ
1 സന്നദ്ധം
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായി അടിക്കടി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ പോലെയുള്ള അടിയന്തിര സാഹചര്യങ്ങളിൽ ഇടപെടാനുള്ള നൈപുണ്യം, അടിസ്ഥാന ജീവരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള നൈപുണ്യം, തീപിടുത്തം പോലുള്ള സാഹചര്യങ്ങളെ നേരിടാനുള്ള നൈപുണ്യം എന്നിവ ആർജിക്കാനുള്ള പരിശീലനം.