നമ്മുടെ കേരളത്തിൽ വെള്ളപ്പൊക്കം, നിപ്പ
വൈറസ് എന്നിവയൊക്കെ നമ്മൾ പ്രതിരോധിച്ചു.
അതുപോലെ നമ്മൾ കൊറോണ വൈറസിനെയും
പ്രതിരോധിക്കും നമ്മൾ അതിജീവിക്കും
ഇത് കണ്ണീരിന്റെ കാലം
നമുക്ക് കണ്ണീരിന്റെ പൂക്കാലം
കണ്ണ് തുടച്ച് അതിജീവിക്കും
ഈ കൊറോണ വൈറസിനെ
ഒന്നായി അണിചേരാം നമുക്ക്
ഒന്നായ് പൊരുതീടാം
അതിനായി നമുക്ക് ഒന്നായി
ശുചിത്വം പാലിച്ചിടാം
നമുക്കൊന്നായി വീണ്ടും അണിചേരാം
പ്രതിരോധിക്കാം നമുക്കു പ്രതിരോധിക്കാം