ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/യോഗ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

2025 ൽ അത് ജൂൺ 21 ശനിയാഴ്ച അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു "ഒരു ഭൂമി, ഒരു ആരോഗ്യം" എന്നതാണ് ഈ വർഷത്തെ പ്രമേയം, കുട്ടികൾക്ക് യോഗ പരീശീലനത്തിന് തുടക്കം കുറിച്ച്, അനൂപ ടീച്ചർ നേതൃത്തം നൽകി.

യോഗ പരിശീലനം