ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പള്ളിക്കൂടം യാത്രകൾ

Schoolwiki സംരംഭത്തിൽ നിന്ന്

5, 6 ക്ലാസുകളിലെ കൂട്ടുകാരുടെ യാത്രകൾ. തിരുവിതാംകൂറിൻ്റെ ചരിത്രത്തോടൊപ്പം ചേർന്നുനിൽക്കുന്ന സ്മാരകങ്ങൾ. മാർത്താണ്ഡവർമ മഹാരാജാവിൻ്റെ ക്രാന്തദർശിയായ ഭരണാധികാരിയുടെ ഇടപെടലിൻ്റെ സ്മാരകങ്ങൾ. ഉദയഗിരികോട്ട പത്മനാഭപുരം പാലസ് വട്ടക്കോട്ട ഗാന്ധിസ്മൃതി മണ്ഡപം കാമരാജ് മ്യൂസിയം കന്യാകുമാരി കാഴ്ചകൾ പള്ളിക്കൂടം യത്രകൾ അവസാനിക്കുന്നില്ല.

നാടിന്റെ അഭിമാന വിദ്യാലയം