പ്രതിരോധിക്കാം... പ്രതിരോധിക്കാം...
കൊറോണയെ പ്രതിരോധിക്കാം
തൂവാല കൊണ്ടു മുഖം മറയ്ക്കാം
കൊറോണയെ അകറ്റി നിർത്താം
അതിജീവനത്തിൻ നാളുകളിൽ
നമുക്കീ മഹാമാരിയെ നാടുകടത്താം
നമുക്കു വേണ്ടി ത്യാഗം ചെയ്യും
ആരോഗ്യ പ്രവർത്തകരേ
ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട്
ഒന്നിക്കാം പ്രതിരോധിക്കാം
മഹാമാരിയെ പാരിൽ നിന്നൊഴിവാക്കാം
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും
ഓഖിയും സുനാമിയും
പ്രളയവും കടന്നുപോയി
നിപ്പയെന്ന രോഗവും കടന്നുപോയി
കൊറോണയെന്ന ഭീകരനെ വകവരുത്തിടാം
ഈ ഭീകരനെ നാടു കടത്തിടാം
രോധിക്കാം രോധിക്കാം പ്രതിരോധിക്കാം രോധിക്കാം രോധിക്കാം പ്രതിരോധിക്കാം,"