ഗവ. യു പി എസ് ഫോർ ഗേൾസ്, എറണാകുളം /സയൻസ് ക്ലബ്ബ്.
സ്കൂൾ ശാസ്ത്ര ക്ലബ്
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. എല്ലാ കുട്ടികളും വീടുകളിൽ നിന്ന് നമുക്കുചുറ്റും ലഭിക്കുന്നപച്ചക്കറികൾ കൊണ്ടുണ്ടാക്കിയ വിഭവങ്ങളാൽ മേളയിൽ സജീവമായി പങ്കെടുത്തു