ഗവ. യു പി എസ് ഫോർ ഗേൾസ്, എറണാകുളം/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്‌

"ആഹാരം തന്നെ മരുന്ന് " എന്ന പദ്ധതിയുടെ ഭാഗമായി ഓരോ കുട്ടിയും ഓരോ ചെടിച്ചട്ടിയും അതിൽ ഒരു പച്ചക്കറി ചെടിയും നട്ടുവളർത്തി ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നു