ഗവ. യു പി എസ് കാട്ടായിക്കോണം/അക്ഷരവൃക്ഷം/ ഒന്നായി ചേർന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായി ചേർന്ന്'ചെരിച്ചുള്ള എഴുത്ത്


വീരശൂര ധീരരെ
ഒന്നു ചേർന്ന് നിന്നിടാം....
മനസുറച്ച് കൈകൾ കോർത്ത്
കോവിഡെ തുരത്തിടാം...
പേടി വേണ്ട ഒന്നിനും
കരുതലോടെ നിന്നിടാം...
വ്യക്തിയെ ശുചിത്വമാക്കി
നാടിനെ രക്ഷിച്ചിടാം.....
ജാതി മത ഭേതമില്ല
ഒന്നു ചേർന്ന് നിന്നിടാം...
സമരവും മരണമൊക്കെയും അകറ്റിടാം.... ധൈര്യമായി സംഘടിച്ച്
കോവിഡെ തുരത്തുവാൻ
കൈകൾ കഴുകി വൃത്തിയാക്കി
കോവിഡെ അകറ്റിടാം
വ്യാജവാർത്തകളൊക്കെയും അകറ്റിടാം...
രാജ്യഭരണ നേതൃത്വത്തെ
കൈയ്യടിച്ച് പുകഴ്ത്തിടാം...
ധൈര്യമുള്ള ഡോക്ടർമാർ
ധീരരായ നഴ്സുമാർ
ഒത്തു ചേർത്ത് കോവിഡെ അകറ്റിടും..
രാജ്യഭരണ പ്രതിനിധികൾ
നമ്മയോട് സഹകരിച്ച്
നമ്മളൊന്നായി അണിനിരന്ന്
കോവിഡെ തുരത്തിടാം
ഒത്തു ചേർത്ത് കോവിഡെ തുരത്തിടാം ........

ദേവനന്ദ
6 c ഗവ. എൽ പി എസ് കാട്ടായിക്കോണം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 29/ 12/ 2021 >> രചനാവിഭാഗം - കവിത