ഗവ. യു.പി.എസ്. കരകുളം/എന്റെ ഗ്രാമം
== കരകുളം യുപിഎസ് ==പ്രമാണം:

തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന കരകുളം യുപിഎസ് ഈ നാട്ടിലെ മുത്തശ്ശി വിദ്യാലയമാണ് പ്രതിഭാധനരായ അനേകം വ്യക്തികൾ ഈ വിദ്യാലയത്തിൽ പഠിച്ച് നാടിന് അഭിമാനമായി മാറിയിട്ടുണ്ട് .ഈ നാട്ടിലെ കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് ഇന്നും തലയെടുപ്പോടെ പ്രവർത്തിക്കുകയാണ് നമ്മുടെ ഈ മുത്തശ്ശി വിദ്യാലയം
സ്കൂളിന്റെ മേന്മകൾ
- സ്മാർട്ട് ക്ലാസ് റൂം

- മികച്ച ഭൗതിക സാഹചര്യം
