ഒരുമയോടെ നിൽക്കണം
ഒരുമയോടെ നിൽക്കണം
കോറോണയെ തുരത്താനായി
ഒരുമയോടെ നിൽക്കണം
നാട്ടിലിറങ്ങാതെ തന്നെ നാം
വീട്ടിലിരുന്ന് പോരാടുവിൻ
മാസ്ക് ധരിച്ചിറങ്ങുവിൻ
കൈകൾ വൃത്തിയാക്കുവിൻ
ഇരുപത് സെക്കന്റ് കഴുകുവിൻ
എന്നുംകുളിക്കുവിൻ
യാത്രകളൊന്നും പാടില്ല
കൂട്ടങ്ങളൊന്നും പാടില്ല
ഒരു മീറ്റർ അകലം പാലിക്കണം
കോറോണയെ തുരത്താനായി ഒരുമയോടെ നിൽക്കണം