ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2025-26/ഡയാറിയം
ദൃശ്യരൂപം
ഡയറി എഴുതുന്നതിൽ മികവ് പുലർത്തുന്നതിനായി എല്ലാ ദിവസവും ആ ദിവസത്തെ ഒരു സംഭവം ഹൃദ്യമായി എഴുതുന്ന സംവിധാനമാണ് ഡയാറിയം . ആഴ്ചതോറും ചുമതലയുള്ള അധ്യാപകർ ഡയറി പരിശോധിക്കുന്നു . മികച്ച ഡയറിക്ക് സമ്മാനം നൽകുന്നു.