ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ശാസ്ത്രോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:44354 SASTHROLSAVAM 1.jpg
പ്രമാണം:44354 SASTHROLSAVAM 2.jpg
പ്രമാണം:44354 SASTHROLSAVAM 3.jpg

അക്കാദമിക വർഷത്തെ സ്കൂൾതല ശാസ്ത്രോത്സവം സെപ്തംബർ 21 വ്യാഴാഴ്ച സംഘടിപ്പിച്ചു. പി റ്റി എ പ്രസിഡന്റ് ബ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ് എം സി ചെയർമാൻ ജി ബിജു ശാസ്തോത്സവം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റായിക്കുട്ടി പീറ്റർ ജയിംസ് നന്ദിയും അറിയിച്ചു. രാവിലെ 10മണിക്ക് ശാസ്ത്ര , ഗണിത , സാമൂഹ്യശാസ്ത്ര , പ്രവർത്തി പരിചയ , ഐ റ്റി മേളകളിലെ മത്സരങ്ങൾ ആരംഭിച്ചു. ഉപജില്ലാ ശാസ്തരമേള നടക്കുന്ന അതേ രീതിയിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത് .