ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
36045-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്36045
യൂണിറ്റ് നമ്പർ- LK/ 2019 /36045
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ല- ആലപ്പുഴ
വിദ്യാഭ്യാസ ജില്ല - മാവേലിക്കര
ഉപജില്ല - കായംകുളം
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷാജഹാൻ.ഇ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദു.എസ്
അവസാനം തിരുത്തിയത്
05-10-2025AshaNair


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 6623 AADHIL S
2 6557 ABHISRUTH A BHAT
3 6532 ABIN B
4 6596 ABIN S
5 6525 ADITHYAN A
6 6579 ADWAITH M
7 6575 AHSAN S
8 6621 AJITH
9 6566 AMEEN K
10 6564 ASWIN V
11 6571 BARATH ILAIYARAJA
12 6560 DHRUVAN D
13 6544 GOWTHAMKRISHNA K
14 6531 K V ATHULRAJ
15 6521 KAILASNATH P
16 6541 NIKSHAN AL AMEEN
17 6519 SANGEETH S
18 6549 SREERAG R
19 6540 SREYAS SURESH
20 6526 VIVEK V

സ്കൂൾതല ക്യാമ്പ്

2024-27കാലയളവിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിൻറെ പ്രിലിമിനറി ക്യാമ്പ് 26/7/2024 ൽ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. ക്ലാസ് നയിച്ചത് മാസ്റ്റർ ട്രൈനർ ശ്രീമതി.ആശ നായർ.എസ്

ഭിന്നശേഷികൂട്ടുകാർക്ക് പരിശീലനം

തങ്ങളോടൊപ്പം ക്ലാസ്സിൽ ഇരുന്നു പഠിക്കുന്ന ഭിന്നശേഷിക്കാരായ കൂട്ടുകാർക്ക് 8-ആം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കമ്പ്യൂട്ടർ പരിശീലനം നൽകുകയുണ്ടായി.

36045 TRAINING TO CWSN

മികവുത്സവം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയുള്ള മികവുത്സവം 13/02/2025 ൽ നടത്തുകയുണ്ടായി.