ഗവ. എൽ പി സ്കൂൾ കീരിക്കാട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


ജീവിതമാണ് യാത്രയിൽ
നാമറിഞ്ഞില്ലയോ
പേടിപ്പെടുത്തുമൊരു സ്വപ്നം പോൽ
എൻ വഴികളിൽ തടസ്സമായി
'മഹാമാരി;എന്നൊരുകൊറോണയെ
മിഥ്യയോ യാഥാർഥ്യമോ
ഓർക്കാപ്പുറത്തോരു തേങ്ങലായി ...
ഞാൻ വിട്ടകന്നൊരെൻ വിദ്യാലയം -
ഞാനുമെൻ കൂട്ടരും -കാണാത്തൊരു
ലോകത്ത് നിന്നെത്തിയ മഹാമാരിയെ ...
സ്നേഹം തന്നോരെന്നധ്യാപകരൊക്കെയും
എന്നിനി കിട്ടുമാ സ്നേഹങ്ങളൊക്കെയും
ഒറ്റക്കെട്ടായി നേരിടാം
നമുക്കീ വിപത്തിനെ
ഒന്നിച്ചു നിൽക്കുകിൽ
തകർക്കാൻ കഴിഞ്ഞീടും
കീഴടക്കാം ഈ മഹാമാരിയെ

 

നെസ്‌റിൻ
4A ജി എൽ പി എസ് കീരിക്കാട്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത