ഗവ. എൽ പി എസ് മഞ്ചാൻപാറ/അക്ഷരവൃക്ഷം/കോവിഡ്-19
കോവിഡ്-19
കോവിഡ്-19 എന്നത് കൊറോണ എന്ന ഒരു വൈറസ് ഉണ്ടാക്കുന്ന ഒരു രോഗമാണ്. ഇത് ചൈനയിൽ നിന്നാണ് ഉണ്ടായത്. ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ്. ഈ രോഗം പെട്ടെന്ന് പകരുന്നു. നമ്മൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഈ രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. അതിനാൽ നാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മറച്ചു പിടിക്കണം. ശുചിത്വം പാലിക്കണം. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകണം. ഇതൊക്കെ ചെയ്ത് നമ്മുടെ നാടിനു വേണ്ടി നമുക്കും ഒരുമിച്ച് നിൽക്കാം.......
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം