ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/എൻെ്റ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

നമ്മുടെ നാട്ടിൽ വലുതും ചെറുതുമായ നിരവധി കുളവും കായലുകളും ഉണ്ടായിരുന്നു. കർഷകരും മറ്റു ധാരാളം ജീവജാലങ്ങളും ഈ ജലാശയങ്ങളെ ആശ്രയിച്ചിരുന്നു. എന്നാൽ ഇന്ന് മനുഷ്യർ ആ സമ്പത്തിനെ നശിപ്പിച്ചു. പച്ചപ്പ് നഷ്ടമായി. കൃഷി നശിച്ചു. വയലുകൾക്ക് പകരം കൂറ്റൻ കെട്ടിടങ്ങൾ മാത്രം.

സ്നേഹ . എ . പി
2 A ഗവ. എൽ. പി. എസ്. പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം