കൊറോണ വന്നൊരു കാലത്ത്.. ആരും കളിക്കാനില്ല നേരത്ത്.. ആകെയുള്ളൊരു കൂട്ടാനെൻ അമ്പിളിമാമൻ.. കൂടെ ഓടി വന്നീടും...കൂടെ കളിച്ചീടും.. പല പല രൂപത്തിൽ..... എൻ അമ്പിളി മാമൻ...അമ്പിളി മാമൻ....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത